
കോരുത്തോട് : പള്ളിപ്പടി ആനക്കുഴിയിൽ ചാക്കോ ദേവസ്യ (91) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി കോരുത്തോട് കണയംപ്ലാക്കൽ കുടുംബാഗം. മക്കൾ : ഏഷ്യാഡ് താരം മോളി ചാക്കോ (ചെന്നൈ), ജോളി തോമസ്, ലൗലി മാർട്ടിൻ (റെയിൽവേ തിരുവനന്തപുരം), വിൻസി. മരുമക്കൾ : ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ മണമേൽ എടത്വ, തോമസ് കണിയാംപറമ്പിൽ (മല്ലികശ്ശേരി), കെ.ജി മാർട്ടിൻ കാഞ്ഞിരത്തുങ്കൽ(തിരുവനന്തപുരം), ടൈറ്റസ് പുളിന്താനം (റേഷൻ വ്യാപാരി). സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |