
അയ്മനം : കല്ലുമട കുന്നുകണ്ടത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ നളിനി (76) നിര്യാതയായി. മക്കൾ : ദേവരാജ് ,പരേതയായ ഓമന , അനിരുദ്ധൻ ,ശുഭ ,വസന്ത.മരുമക്കൾ: ബിന്ദു ദേവരാജ് , ദാസൻ(മുടിയൂർക്കര ) ,പരേതയായ ഷൈലജ, സുനിൽ (കുമരകം) , വിജയരാഘവൻ (മെഡിക്കൽ കോളേജ് ). സംസ്‌കാരം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |