
പായിപ്പാട് : ചെങ്കിലാത്ത് അയിരൂർ വാളിയാനിക്കൽ പരേതനായ രാജപ്പൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (ഓമന, 89) നിര്യാതയായി. മകൾ : റോജാ ദേവി (ശോഭ), മരുമകൻ : മോഹൻദാസ്. സംസ്‌കാരം ഇന്ന് 2 ന് ചങ്ങനാശേരി പുഴുവത് മോഹൻനിവാസ് വസതിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |