
പുതുപ്പള്ളി: ഇരവിനല്ലൂർ രാധാലയം വീട്ടിൽ രവീന്ദ്രൻ നായർ (86) (ഗവ.ഓഫ് ഇന്ത്യ ജിഐപിസി തിരുവല്ല റിട്ട.ഉദ്യോഗസ്ഥൻ )നിര്യാതനായി. കോട്ടയം കോടിമത പുത്തേട്ട് കുടുംബാംഗമാണ്. ഇരവിനല്ലൂർ തിരുത്താപ്പള്ളിൽ കുടുംബാംഗം രാധാമണിയമ്മ ഭാര്യ.മക്കൾ : ലീന രവീന്ദ്രൻ (എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ ചിങ്ങവനം), ബിന്ദു രവീന്ദ്രൻ, ചിത്ര രവീന്ദ്രൻ (റ്റി.സി.എസ്.).
മരുമക്കൾ: ജയറാം, സുരേഷ് പണിക്കർ(റിട്ട.എച്ച്.സി.കൺട്രോൾ,റൂം കോട്ടയം), പ്രവീൺ തമ്പി(ഇ&വൈ.). സംസ്‌കാരം ഇന്ന് 11.30 ന് ഇരവിനല്ലൂരിലുള്ള വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |