
ചവറുശാല...കോട്ടയം കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിക്കാത്ത നഗരസഭയുടെ ആധുനിക അറവുശാലയ്ക്ക് സമീപം കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ. ലോക പരിസ്ഥിതി ദിനമായ ഇന്നെങ്കിലും ഇത് നീക്കം ചെയ്യുമോ ? ഫോട്ടോ : ശ്രീകുമാർ ആലപ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |