SignIn
Kerala Kaumudi Online
Saturday, 06 June 2026 9.43 AM IST

ബൈക്കിൽ ബസിടിച്ച് എ. എസ്. ഐ മരിച്ചു

READ ENGLISH VERSION
1

വിഴിഞ്ഞം: ബൈക്കിൽ ബസിടിച്ച് ക്രൈംബ്രാഞ്ച് ഗ്രേഡ് എ.എസ്.ഐ മരിച്ചു.ബാലരാമപുരം ആർ.സി. തെരുവ് പള്ളിവിളാകത്ത് വീട്ടിൽ

സെൽവരാജ് (48)ആണ് മരിച്ചത്.ശനിയാഴ്ച ബാലരാമപുരം ഉച്ചക്കടയിലായിരുന്നു അപകടം.കെഎസ്ആർടിസി ബസ് ഇയാൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നു.തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഗ്രേഡ് എ.എസ്.ഐ ആയിരുന്നു.ശനിയാഴ്ച വൈകിട്ട് 5.25നാണ് അപകടം. ഇന്നലെ വൈകിട്ട് മരിച്ചു.മുട്ടത്തറയിൽ പുതുതായി തുടങ്ങുന്ന ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ഫയലുമായി പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഭാര്യ: മഞ്ജു സെൽവരാജ്.മക്കൾ: വിനീഷ്,ജഗൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA