
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എസ്.ബി.ഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചു.
പി.ആർ.എസ് വായ്പയുടെ പരിധി ഉയർത്തിയ സാഹചര്യത്തിലാണ് എസ് .ബി.ഐ, കാനറാ ബാങ്കുകൾ വഴി കർഷകർക്കായുള്ള തുക വിതരണം സപ്ലൈകോ പുനരാരംഭിച്ചത് .
1100 കോടിയിൽ നിന്ന് 1600 കോടിയായി സർക്കാർ പി.ആർ.എസ് വായ്പാപരിധി ഉയർത്തിയതോടെ ബുധനാഴ്ച മുതൽ ഈ ബാങ്കുകളിൽ നിന്ന് പി.ആർ.എസ് ഹാജരാക്കുന്ന കർഷകർക്ക് തുക ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |