
കൊച്ചി: ലൈംഗികാതിക്രമക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പോക്‌സോ വകുപ്പടക്കം ചുമത്തി കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ നൽകിയ ഹർജി വാദത്തിനായി ഹൈക്കോടതി ആഗസ്റ്റ് 4ലേക്ക് മാറ്റി. ഹർജിയിൽ തീർപ്പാകുംവരെ ശ്രീലേഖയ്ക്കെതിരെ പൊലീസിന്റെ കർശന നടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവും അതുവരെ നീട്ടി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |