
തിരുവനന്തപുരം: 26 ന് നടത്തുന്ന എം.എസ്‌സി നഴ്‌സിംഗ് പ്രവേശന പരീക്ഷയുടെ അഡ്‌മിറ്റ് കാർഡ് www.cee.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം.അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്.ആവശ്യമായ രേഖകൾ വെബ്സൈറ്രിൽ 23ന് വൈകിട്ട് മൂന്നിനകം അപ്‌ലോഡ് ചെയ്യണം. ഹെൽപ്പ് ലൈൻ- 0471-2332120,2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |