SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.16 AM IST

പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

a

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ 28 മുതൽ ആഗസ്റ്റ് ഒന്നു വരെ നടത്തും. സമയക്രമം,​ ഒഴിവ് എന്നിവ www.polyadmission.orgൽ. ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഇന്നു മുതൽ ഓൺലൈനായോ കോളേജുകളിലെത്തിയോ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA