SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.16 AM IST

കേരള സർവകലാശാല എം.എഡ് പ്രവേശനം

a

സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ എം.എഡ് പ്രവേശനത്തിന് 31നകം യൂണിവേഴ്സി​റ്റി അഡ്മിഷൻ സെക്ഷനുമായി ബന്ധപ്പെടണം. ഫോൺ- 8281883053

 അറബി വിഭാഗം നടത്തുന്ന ആറുമാസ സർട്ടിഫിക്ക​റ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് കോഴ്സിൽ 30നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9446827141

 രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലെ മാസ്​റ്റർ ഒഫ് വിഷ്വൽ ആർട്സ് ഇൻ പെയിന്റിംഗ്, മാസ്​റ്റർ ഒഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്​റ്ററി കോഴ്സുകളിലേക്ക് ആഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം.

എം.​ജി​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ
​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്.​സി​ ​ഫു​ഡ് ​ടെ​ക്‌​നോ​ള​ജി​ ​ആ​ൻ​ഡ് ​ക്വാ​ളി​റ്റി​ ​അ​ഷ്വ​റ​ൻ​സ് ​(​സി.​എ​സ്.​എ​സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​ ​മു​ത​ൽ​ 24​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ഫ​സ്റ്റ് ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​മേ​യ് 2026​ ​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 28​ ​മു​ത​ൽ​ ​ന​ട​ക്കും.

​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇ​ക്ക​ണോ​മെ​ട്രി​ക്സ് ​(​സി.​എ​സ്.​എ​സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​ ​മു​ത​ൽ​ 24​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ഫ​സ്റ്റ് ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​മേ​യ് 2026​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 27​ ​മു​ത​ൽ​ ​ന​ട​ക്കും.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ​ ​തീ​യ​തി
​ 2026​ ​സെ​പ്തം​ബ​റി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഒ​ക്യു​പേ​ഷ​ണ​ൽ​ ​തെ​റാ​പ്പി​ ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​-​ 2025​ ​പ്ര​വേ​ശ​നം​ ​/​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ 07.09.2026​ ​മു​ത​ൽ​ ​ന​ട​ത്തും.

ടൈം​ടേ​ബിൾ
​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​യു​ടെ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​(2016​ ​സ്‌​കീം​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ഫാം​ ​ഡി​ഗ്രി​യു​ടെ​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​(2017,​ 2024​ ​സ്‌​കീം​)​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA