SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

എൻ.ടി.എ പരീക്ഷാ കലണ്ടറിൽ മാറ്റം

a

നാഷണൽ ടെസ്റ്റിംഗ് ഏജൻസി 2027 ഏപ്രിൽ വരെ നടത്തുന്ന വിവിധ പ്രവേശന പരീക്ഷകളുടെ തീയതി പുതുക്കി. പുതുക്കിയ തീയതി മാസാടിസ്ഥാനത്തിൽ ചുവടെ:

ഡിസംബർ 2026

 രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്: 06

SWAYAM: 08- 12

 രാഷ്ട്രീയ മിലിട്ടറി സ്കൂൾ: 13

യു.ജി.സി നെറ്റ്: 14- 18, 21

ജോയിന്റ് സ്.എസ്.ഐ.ആർ യു.ജി.സി നെറ്റ്: 19, 22, 27.

ജനുവരി 2027

ആർമി കേഡറ്റ്സ് കോളേജ്: 04

 SHRESHTA (NETS) : 10

 NIFT Entrance Examination: 10

 JEE (Main)- Session 1:- 20-24, 28

 ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാം: 31

ഫെബ്രുവരി

 CMAT: 07

മാർച്ച്

CUET (PG): 02 – 05, 08-09, 12, 15-19, 24-25, 29-31

ഏപ്രിൽ

 JEE (Main)- Session 2:- 02- 07

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA