SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.28 AM IST

നിതിൻ രാജിന്റെ മരണം: അദ്ധ്യാപകർക്ക് ജാമ്യമില്ല

1

തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളേജ് പ്രിൻസിപ്പലിന്റെയും അദ്ധ്യാപികയുടെയും മുൻകൂർ ജാമ്യഹർജി ജില്ലാസെഷൻസ് കോടതി തള്ളി. പ്രിൻസിപ്പൽ ഡോ. വിനോദ് മോണി, അദ്ധ്യാപിക പ്രൊഫ. ലത ശശിധരൻ എന്നിവർ നൽകിയ ഹ‌ർജിയാണ് തള്ളിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA