SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.20 AM IST

മലയോര സ്‌കൂളുകളുടെ പട്ടിക പരിഷ്‌കരിച്ചു

1

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരത്തും ദുർഘടം പിടിച്ച സ്ഥലത്തുമുള്ള സ്‌കൂളുകളുടെ പട്ടിക പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചു. 379 സ്‌കൂളുകളാണ് ഈ മേഖലകളിലുള്ളത്. വയനാട് ജില്ലയെ പട്ടികയിലുൾപ്പെടുത്തിയിട്ടില്ല. എറണാകുളം ജില്ലയിൽ ഇത്തരത്തിലുള്ള സ്‌കൂളുകളില്ല. ഏറ്റവും കൂടുതൽ സ്കൂളുകൾ ഇടുക്കിയിലാണ്,​172. അദ്ധ്യാപകരുടേതുൾപ്പെടെ സ്ഥലംമാറ്റത്തിനു വേണ്ടിയാണ് പട്ടിക തയ്യാറാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA