SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.40 AM IST

തദ്ദേശസ്ഥാപനങ്ങൾക്ക് 265.55കോടി

dx

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്ക് പൊതുആവശ്യ ഫണ്ടിന്റെ രണ്ടാം ഗഡുവായി 265.55 കോടി അനുവദിച്ച് സർക്കാർ ഉത്തരവായി. മേയിൽ നൽകേണ്ട തുകയാണിത്. നടപ്പ് സാമ്പത്തിക വർഷം പൊതുആവശ്യത്തിനായി ആകെ 3236.76 കോടിയാണ് നൽകേണ്ടത്. 12 തവണകളായാണ് നൽകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA