
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് സ്വർണക്കടത്ത് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കോഴിക്കോട് കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസുകൾ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. കരിപ്പൂർ മുൻ എസ്.എച്ച്.ഒ ടി.എസ്. ബിനുവിന്റെ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ നടപടി. കസ്റ്റംസിന്റെ വിശദീകരണം തേടിയ കോടതി, കേന്ദ്രസർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നോട്ടീസിനും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |