SignIn
Kerala Kaumudi Online
Sunday, 11 October 2026 1.52 AM IST

ജനാധിപത്യത്തിന്മേലുള്ള അടിച്ചമർത്തൽ

rf

ജനാധിപത്യത്തിന്മേലുള്ള മോദി സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തലിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണ്. പ്രതിഷേധക്കാരെയും സമരം റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെയും വരെ കസ്റ്റഡിയിലെടുക്കുകയാണ്. തിരഞ്ഞെടുപ്പ് വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ഉത്തരം ആവശ്യപ്പെടുന്നവരുടെ ശബ്ദം ഭരണകൂട അടിച്ചമർത്തലിലൂടെ നിശബ്ദമാക്കാനാണ് ബി.ജെ.പി ശ്രമം. ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ തകർക്കാൻ ഒരു അടിച്ചമർത്തലിനും കഴിയില്ല.

-പ്രതിപക്ഷ നേതാവ്

പിണറായി വിജയൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA