SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.19 AM IST

കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോ. പണിമുടക്കും

1

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു നേതൃത്വത്തിലുള്ള കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷനും കോൺട്രാക്ട് വർക്കേഴ്‌സ് അസോസിയേഷനും നവംബർ 2 മുതൽ പണിമുടക്കും. ക്യാപെക്‌സ് മോഡൽ സ്മാർട്ട് മീറ്റർ പദ്ധതി അട്ടിമറി നീക്കം അവസാനിപ്പിക്കുക, പൊതുസ്ഥലംമാറ്റ ഉത്തരവിക്കുക, കരാർ തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA