SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.15 AM IST

പി.എസ്.സി അഭിമുഖം

a

 പൊലീസ് വകുപ്പിൽ (ഫിംഗർ പ്രിന്റ് ബ്യൂറോ) ഫിംഗർ പ്രിന്റ് സെർച്ചർ (കാറ്റഗറി നമ്പർ 233/2024) തസ്തികയിലേക്ക് 29, 30, 31 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ഡിസൈൻ & ടെക്‌നോളജി)(കാറ്റഗറി നമ്പർ 645/2023) തസ്തികയിലേക്ക് 30, 31 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

ഒ.എം.ആർ.പരീക്ഷ

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 423/2025), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർമാൻ (കാറ്റഗറി നമ്പർ 618/2025), കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 619/2025, 620/2025) തസ്തികകളിലേക്ക് ആഗസ്റ്റ് 1 ന് നടത്തുന്ന ഒ.എം.ആർ. പരീക്ഷയുടെ (പ്രാഥമിക പരീക്ഷ) മൂന്നാം ഘട്ടം രാവിലെ 10 മുതൽ 11.35 വരെയും നാലാം ഘട്ടം ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.05 വരെയും നടത്തും.

 കേരള വാട്ടർ അതോറിട്ടിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 548/2025) തസ്തികയിലേക്ക് 28 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
 പൊതുമരാമത്ത് വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3 (സിവിൽ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 222/2025), തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 567/2025), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസിയർ ഗ്രേഡ് 2 (സിവിൽ) (കാറ്റഗറി നമ്പർ 882/2025) തസ്തികകളിലേക്ക് 29 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.


തദ്ദേശ സ്വയംഭരണ വകുപ്പിൽ (ഇലക്ട്രിസിറ്റി വിങ്ങ് - തൃശ്ശൂർ കോർപ്പേറേഷൻ) സബ് എഞ്ചിനീയർ (കാറ്റഗറി നമ്പർ 770/2025) തസ്തികയിലേക്ക് ആഗസ്റ്റ് 3 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA