SignIn
Kerala Kaumudi Online
Saturday, 13 June 2026 7.53 PM IST

'രക്ഷാപ്രവർത്തനം': ജാമ്യഹർജിയിൽ വിധി ഇന്ന്

police

ആലപ്പുഴ: നവകേരള ബസിന് നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി തോമസ് എം.എൽ.എയെയും അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദ്ദിച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യഹർജിയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ,​ സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ്,​ ഷൈജു,​ വിപിൻ,​ അരുൺ എന്നിവരാണ് ജാമ്യത്തിനായി സമീപിച്ചത്. ജാമ്യഹ‌ജിയിൽ ജൂൺ 1, 2,3 തീയതികളിൽ വാദം കേട്ട കോടതി പ്രതികളുടെ കസ്റ്റഡിയോ അറസ്‌റ്റോ വിധി വരുന്നതുവരെ പാടില്ലെന്ന് നിർദേശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA