SignIn
Kerala Kaumudi Online
Sunday, 21 June 2026 4.45 PM IST

ശില്പശാല സംഘടിപ്പിച്ചു

ambala

അമ്പലപ്പുഴ : ഗ്രന്‌ഥശാല സംഘത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് പി.കെ. മെമ്മോറിയൽ ഗ്രന്‌ഥശാലയിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ . ഷീന സനൽ കുമാർ ഉദ്ഘാടനം ചെയ്തു . അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അദ്ധ്യക്ഷയായി. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി .കൃഷ്ണദാസ് മുഖ്യപ്രഭാഷണവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ .രഘു പ്രസാദ് വിഷായവതരണവും നടത്തി . താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ .രതികുമാർ സ്വാഗതം പറഞ്ഞു . കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രൊഫ .എൻ. ഗോപിനാഥപിള്ള , ബ്ളോക്ക് പഞ്ചായത്തംഗം എ .ഓമനക്കുട്ടൻ , ഗ്രന്ഥശാലാ സെക്രട്ടറി എൻ .എസ്. ഗോപാലകൃഷ്ണൻ , ജി. പുരുഷോത്തമ പണിക്കർ, സുലൈമാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL