SignIn
Kerala Kaumudi Online
Sunday, 21 June 2026 4.38 PM IST

താത്കാലിക നിയമനം

niya
നിയമനം

കൊല്ലം: കേരള സർക്കാർ സ്ഥാപനമായ കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ അസി. പ്രൊഫസർ ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എ.ഐ.സി.ടി.ഇ / യു.ജി.സി പ്രകാരം യോഗ്യതകൾ ഉള്ളവർ ആയിരിക്കണം. അപേക്ഷകർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം 23ന് രാവിലെ 9.30ന് കോളേജിൽ നടക്കുന്ന മത്സര പരീക്ഷയ്ക്കും അഭിമുഖത്തിനും പങ്കെടുക്കാനെത്തണം. വിശദവിവരങ്ങൾ 0474 2453300, 8547005039, 9446523626 എന്നീ ഫോൺ നമ്പരുകളിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL