SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.02 AM IST

ലിറ്റിൽ കൈറ്റ്‌സിൽ ഇനി സ്റ്റുഡന്റ് മെന്റർമാരും

littile-kits

കോട്ടയം: പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ട് പുതിയ 'സ്റ്റുഡന്റ് മെന്റർ' പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) തുടക്കം കുറിച്ചു. നിലവിൽ ജില്ലയിലെ 150 സ്‌കൂൾ യൂണിറ്റുകളിലായി 9058 കുട്ടികൾ ലിറ്റിൽ കൈറ്റ്‌സിൽ അംഗങ്ങളാണ്. 300 അദ്ധ്യാപകർ ജില്ലയിൽ കൈറ്റ് മെന്റർമാരായി പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് പത്ത് കുട്ടികൾക്ക് ഒരു വിദ്യാർത്ഥി എന്ന നിലയിൽ 450 'സ്റ്റുഡന്റ് മെന്റർമാരെ' തിരഞ്ഞെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL