SignIn
Kerala Kaumudi Online
Sunday, 21 June 2026 4.37 PM IST

എൻഡോവ്മെൻ്റ് നൽകി

lockel
ഫോട്ടോ : പാറമ്മൽ ഗ്രന്ഥാലയം & വായനശാല നടത്തിയ എ.വി. ഉണ്ണികൃഷ്ണൻ എൻഡോവ്മെൻ്റ് വിതരണ പരിപാടി ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

​രാമനാട്ടുകര:​ പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ എ.വി. ഉണ്ണികൃഷ്ണൻ സ്മാരക എൻഡോവ്മെൻ്റ് വിതരണവും പ്രതിഭകൾക്ക് ഉപഹാര​വും നൽകി. ​ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സി​. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇ.പി പവിത്രൻ ​അദ്ധ്യക്ഷത വഹിച്ചു. റിട്ട. എ.ഇ.ഒ ടി.കെ ജോഷി മുഖ്യ പ്രഭാഷണം നടത്തി. വാഴയൂർ ഗ്രാമ പഞ്ചായത്തംഗം പി പ്രഭ, സെക്രട്ടറി കെ. ശിവപ്രസാദ്, കെ.പി മീര, ഹരിശങ്കർ ടി, പി.കെ.വിനോദ് കുമാർ, പി സുബ്രഹ്മണ്യൻ, പ്രവീൺ കൊള്ളഞ്ചേരി, ഋത്വിക് എം, നിവേദ്യ പി, നവോമി, ദീക്ഷിത് പ്രവീൺ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL