എടക്കര: ആർ.എസ്.എസിന്റെ പ്രീണന നയത്തിന്റെ ഭാഗമായി പി.എം ശ്രീ പദ്ധതി നടപ്പാക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ സി.പി.എം എടക്കര ഏരിയ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം. സുകുമാരൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.ടി. റെജി, അഡ്വ. യു. ഗിരീഷ് കുമാർ, എടക്കര ലോക്കൽ സെക്രട്ടറി പി.കെ. ജിഷ്ണു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |