മലപ്പുറം: നരേന്ദ്രമോദി സർക്കാറിന്റെ 12ാം വാർഷികത്തിന്റെ ഭാഗമായുള്ള നവഭാരത സദസ്സ് വികസിത ഭാരത കൺവൻഷൻ ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി.ജയചന്ദ്രൻ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ.രശ്മിൽ നാഥ്, ജില്ലാ ജനറൽ സെക്രട്ടറി കെ.രാമചന്ദ്രൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, മേഖല സെക്രട്ടറി വില്ലോടി സുന്ദരൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |