SignIn
Kerala Kaumudi Online
Sunday, 21 June 2026 4.37 PM IST

വായന ദിനാചരണം

yyyy

പൂതങ്കര:പൂതങ്കര ജി.പി.എം.യു.പി. സ്കൂളിൽ വായന ദിനാചരണം നടന്നു. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ എസ്. ആർ. ഗീതയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. ഏഴംകുളം ജി. എൽ. പി. എസിലെ പ്രഥമ അദ്ധ്യാപകനായിരുന്ന . അശോകൻ കലഞ്ഞൂർ മുഖ്യാതിഥിയായിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനത്തോടൊപ്പം വായന ദിനാചരണ പരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നടത്തി.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. അതിനുശേഷം വായനാദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ കുട്ടികൾ നടത്തി. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ അദ്ധ്യാപിക ആർ.മനോരമ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL