SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 AM IST

ഐ.ടി.ഐ പ്രവേശനം

iti

പന്തളം : സർക്കാർ ഐ.ടി.ഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (രണ്ട് വർഷം), ഇലക്ട്രീഷ്യൻ (രണ്ട് വർഷം), പ്ലംബർ (ഒരു വർഷം) എന്നീ എൻ.സി.വി.റ്റി ട്രേഡുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവർക്കും പ്ലംബർ ട്രേഡിലേക്ക് തോറ്റവർക്കും അപേക്ഷിക്കാം. 80 ശതമാനം സീറ്റ് പട്ടികജാതി, 10 ശതമാനം പട്ടിക വർഗം, 10 ശതമാനം മറ്റുള്ളവർ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം, പോഷകാഹാരം, സ്‌റ്റൈപന്റ്, ലെംപ് സം ഗ്രാന്റ്, യൂണിഫോം അലവൻസ് എന്നിവ ലഭിക്കും, അവസാന തീയതി ജൂലായ് 10. വെബ്‌സൈറ്റ്: https://scdditiadmission.kerala.gov.in/splash.php. ഫോൺ. 04734 292829, 9446444042.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL