SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 AM IST

യോഗാ ദിനാചരണം

block-

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗാദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ സൗമ്യ ജി.നായർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സനോജ് മേമന, മനോജ് എം.കെ, മേരി ജോൺ, മോളി മാത്യു, ജോൺ എബ്രഹാം, അനി സുരേഷ്, അന്നമ്മ തോമസ്, ബിനിറ്റ് മാത്യു, ജോയിസി ചാക്കോ, ജിജി വർഗീസ്, സൂസമ്മ ജോൺസൺ, പ്രിയ ഷാജി, ആതിര എസ് നായർ, മെഡിക്കൽ ഓഫീസർ നിരജ്ഞന എം.മുരളി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL