പള്ളിക്കൽ : സ്കൂൾ സേവന ദിനത്തോടനുബന്ധിച്ച് പള്ളിക്കൽ പി.യു എസ്.പി.എം ഹൈസ്കൂളിലെ എസ്.പി.സി, ജെ.ആർ. സി യൂണിറ്റുകളുടെയും വാർഡ് ഹരിതകർമ്മ സേനയുടെയും ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ഫ്രീ പള്ളിക്കൽ പ്രോഗ്രാം ആചരിച്ചു. സ്കൂൾ എച്ച്.എം രമ്യാരാജൻ സ്കൂൾ പി.ടി.എ പ്രസിഡന്റ് ധന്യ അനീഷ്, എസ്പിസി സി.പി.ഒ അരവിന്ദ് എസ്.പിള്ള , അദ്ധ്യാപകരായ സനൂപ്, സൂരജ്,ആദർശ്, ഹരിത കർമ്മസേനാംഗങ്ങളായ അജിത മോൾ, മിനി എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |