SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.18 AM IST

കേരളോത്സവം : രജിസ്‌ട്രേഷൻ ആരംഭിച്ചു

news
കേരളോത്സവം

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായാത്ത് കേരളോത്സവം നവംബർ 7,8 തീയതികളിൽ വള്ളിക്കോട് പി.ഡി.യു.പി സ്‌കൂൾ, സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്‌കൂൾ കൈപ്പട്ടൂർ, എൻ.ടി.എൽ സ്‌പോർട്സ് മുള്ളനിക്കാട് ഓമല്ലൂർ, റിവറൈൻ ഫീൽഡ് പത്തനംതിട്ട എന്നിവിടങ്ങളിലായ നടത്തുന്നു. കായിക-കലാ-ഗെയിംസ്, കാർഷിക-കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുവാനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് രാവിലെ 10 മുതൽ ആരംഭിച്ച് നവംബർ അഞ്ചിന് അവസാനിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0468 - 2350229

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL