SignIn
Kerala Kaumudi Online
Sunday, 21 June 2026 4.39 PM IST

എന്റെ പുസ്തകം എന്റെ വായന

ente-boke-ente-vaya

തിരുവനന്തപുരം: പോത്തൻകോട് ക്ലസ്റ്ററിലെ വിദ്യാലയങ്ങളിൽ എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന എന്റെ പുസ്തകം എന്റെ വായന പദ്ധതിക്ക് തുടക്കമായി.തച്ചപ്പള്ളി ജി.എൽ.പി.എസിൽ ക്ലസ്റ്റർതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി നിർവഹിച്ചു.വാർഡ് മെമ്പർ ശ്രുതി യുടെ അദ്ധ്യക്ഷതയിൽ പദ്ധതിയുടെ വിശദീകരണം ക്ലസ്റ്റർ കോഓർഡിനേറ്റർ എസ്.മധുസൂദനക്കുറുപ്പ് നടത്തി.സാഹിത്യകാരൻ കലാം കൊച്ചേറ, അനസ്,റാഷിദ തുടങ്ങിയവർ സംസാരിച്ചു.സ്‌കൂൾ എച്ച്.എം റംലാബീവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വഹ്‌ന.എ.വാഹീദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL