
തിരുവനന്തപുരം: കലാപ്രേമി ദിനപത്രത്തിന്റെ പത്രാധിപരായ കലാപ്രേമി ബഷീർ നമ്മ കരിച്ചാറ കർമശ്രേഷ്ഠ പുരസ്‌കാരത്തിന് അർഹനായി. ജൂലായ് 25ന് നന്മ കരിച്ചാറയുടെ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിൽ മന്ത്രി സി.പി. ജോൺ പുരസ്‌കാരം കൈമാറും. ചടങ്ങിൽ രമ്യ ഹരിദാസ് എം.ൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ മാഹാണി ജസീം മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |