
തിരുവനന്തപുരം: ഓൾ കേരള ട്രാഫിക് വാർഡൻ കൺവെൻഷൻ വൈസ് പ്രസിഡന്റും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പാലോട് രവി ഉദ്ഘാടനം ചെയ്തു. ജി.ലീന അദ്ധ്യക്ഷത വഹിച്ചു.
കരകുളം കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. കൊഞ്ചിറവിള വിനോദ്,ചെമ്പഴന്തി അനിൽ,അഡ്വ.അരുൺ,ഡി.സി.സി ട്രഷർ അഡ്വ.അഭിലാഷ്,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പരുത്തിക്കുഴി ഷാനവാസ്,രതീഷ്,ദിവ്യ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |