
തിരുവനന്തപുരം:ഐ.എസ്.എം സംഘടിപ്പിച്ച പൊതുസമ്മേളന ക്യാമ്പയ്ൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.ജി.എസ്.പ്രദീപ് മുഖ്യതിഥിയായി.കെ.എൻ.എം ജില്ലാ പ്രസിഡന്റ് യഹ്യ ആലംകോട്,സെക്രട്ടറി അൽ അമീൻ ബീമാപള്ളി, ഐ.എസ്.എം സംസ്ഥാന സെക്രട്ടറിമാരായ യാസർ അറഫാത്ത്,സഅദുദ്ദീൻ സ്വലാഹി,ഐ.എസ്.എം ജില്ലാ പ്രസിഡന്റ് മുസ്തഫ, സെക്രട്ടറി സുൽഫി സ്വലാഹി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |