
തിരുവനന്തപുരം:ട്രിവാൻഡ്രം ക്ലബ് സീനിയർ ഫോറത്തിന്റെ ജനറൽ ബോഡിയോഗം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.സീനിയർ ഫോറം പ്രസിഡന്റ് കെ.ആർ.ജി.ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ഫോറം സെക്രട്ടറി എൻ.ഒ.കുരുവിള,വൈസ് പ്രസിഡന്റ് ജ്യോതീന്ദ്രകുമാർ,ശാസ്തമംഗലം മോഹൻ,ട്രിവാൻഡ്രം ക്ലബ് സെക്രട്ടറി സന്തോഷ്,ലക്ഷ്മി മനുകുമാർ,കുലീന ജയകുമാർ,സേതുനാഥ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |