SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.02 AM IST

പൊതുജനസമ്പർക്കവും പൊലീസ് മീറ്റും

x

കഴക്കൂട്ടം: ഫ്രാക്കും പൊലീസും ചേർന്ന് സംഘടിപ്പിച്ച പൊതുജനസമ്പർക്കവും പൊലീസ് മീറ്റും വി.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കഴക്കൂട്ടം കൈപ്പള്ളി പാലത്തിനു വേണ്ടി ശിവദേവ,​ സ്വാതി നഗറുകളുടെ ഭാരവാഹികൾ ചേർന്ന് എം.എൽ.എയ്ക്ക് നിവേദനം നൽകി.പ്രസിഡന്റ് സി.ബാലചന്ദ്രൻനായർ,കഴക്കൂട്ടം എ.സി.പി ആർ.ജയരാജ്,കൗൺസിലർമാരായ എസ്.പ്രശാന്ത്,വി.സുദേവൻ നായർ,സുനിൽ എസ്.എസ്,എസ്.എച്ച്.ഒ. ബി.രാജഗോപാൽ,അസി.എക്സൈസ് ഇൻസ്പെക്ടർ ഷൈജു,ഫ്രാക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ,ട്രഷറർ മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL