
തിരുവനന്തപുരം: ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ 2120-ാം വെബ്നാറിലെ അന്താരാഷ്ട്ര യോഗ ദിനാചരണം ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.കെ.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.യോഗ ഹോമിയോപ്പതിയുടെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ ഡോ.വി.രഘുരാജൻ പ്രഭാഷണം നടത്തി.ഡോ.ഷൈല,ഡോ.മറിയാമ്മ ജോ, മനോജ്. ജി.എസ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |