SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.59 AM IST

ലേബർ കോഡിൽ ചട്ടം ചർച്ചകൾക്ക് ശേഷം

a

തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ ലേബർ കോഡിൽ സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്നത് ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ നിയമസഭയിൽ പറഞ്ഞു. എല്ലാ തൊഴിലാളി സംഘടനകളുമായും വിദ്ഗദ്ധരുമായും ചർച്ച നടത്തണം. എല്ലാ സംസ്ഥാനങ്ങളും ലേബർ കോഡ് നടപ്പാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപ്പാക്കാനാവൂ എന്ന് അറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA