SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.04 AM IST

വായന ദിനാചരണം

s

മാന്നാർ: ശരീരത്തിനു ഭക്ഷണമെന്നത് പോലെയാണ് മനസ്സിന് വായനയെന്നും വിദ്യാർത്ഥികൾ വായന ഒരു ശീലമാക്കണമെന്നും സംഗീത സംവിധായാകൻ വി.എ.സജിത്ത് പറഞ്ഞു. കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന വായന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജിത്ത്.
സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അദ്ധ്യക്ഷനായി. അക്കാദമിക് ഡയറക്ടർ ആർ.രാജീവൻ, സെക്രട്ടറി ജി.ഗണേഷ് കുമാർ, ശശിധരൻ പിള്ള, രാജശേഖരൻ പിള്ള, ബിന്ദു എം.പിള്ള, ജയശ്രീ.കെ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ കാവ്യാലാപനവും പുസ്തകപരായണവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL