SignIn
Kerala Kaumudi Online
Sunday, 21 June 2026 4.39 PM IST

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്

kulamburogam
കുളമ്പരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം കാലാമ്പൂര് ക്ഷീരോത്പാദക സഹ. സംഘത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ നിർവഹിക്കുന്നു

ആയവന: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം കാലാമ്പൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീമോൻ പോൾ അദ്ധ്യക്ഷനായി. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഇൻചാർജ് ഡോ. ലൗലി കെ. സഖറിയ, ഡോ. കെ. ജിജേഷ് കുമാർ, ഡോ. ലീന പോൾ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോൺ തെരുവത്ത്, ജോമി തെക്കേക്കര, സുബാഷ് കടയ്‌ക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ജൂലായ് 17 വരെയാണ് കുത്തിവയ്പ് യജ്ഞം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL