SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.00 AM IST

കർഷകസംഘം ഏരിയാസമ്മേളനം

kdy1-
കർഷകസംഘം താമരശ്ശേരി ഏരിയ സമ്മേളനംസംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് നടന്ന കർഷകസംഘം താമരശ്ശേരി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു. ഉള്ളൂർ ദാസൻ സംഘടനാ റിപ്പോർട്ടും വി.രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എൻ.വി .രാജൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ടി.കെ.അരവിന്ദാക്ഷൻ, ലാലി ജോസ്, എം.പി. മുഹമ്മദ് നടപടികൾ നിയന്ത്രിച്ചു. എം.ബാബുരാജൻ സ്വാഗതവും കെ.കെ . വിജയൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ.വി. രാജൻ (പ്രസി), ടി.കെ. അരവിന്ദാക്ഷൻ (സെക്രട്ടറി), വി.രവീന്ദ്രൻ (ട്രഷറർ) ,പി.സി . അബ്ദുൾ അസീസ്, ലാലി ജോസ് (വൈസ് പ്രസി),കെ.പി. രാധാകൃഷ്ണൻ, കെ.പി. സുഭീഷ് (ജോ. സെക്രട്ടറിമാർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL