SignIn
Kerala Kaumudi Online
Sunday, 21 June 2026 4.43 PM IST

പ്രതിഷേധ സമരം

prathishedam

ഷൊർണൂർ: സെൻട്രൽ ഗവൺമെന്റ്‌ സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ (സി.ജി.എസ്.പി.എ) ആഭിമുഖ്യത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ മുന്നിൽ പൊതുയോഗവും ധർണയും നടത്തി. പെൻഷൻകാർക്ക് നൽകിവരുന്ന യാത്ര പേപ്പർ പാസ് നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ സമരം. സംഘടനാ പ്രസിഡന്റ് സി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ.കെ.കേശവൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഗോപാലകൃഷ്ണൻ, എം.രാമചന്ദ്രൻ, എം.രാജഗോപാലൻ, എം.കെ.രാമചന്ദ്രൻ, പി. ആറുമുഖൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PRATHISHEDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL