തൃശൂർ: ജൻ ശിക്ഷൻ സൻസ്ഥാൻ തൃശൂരും അയ്യന്തോൾ ലയൺസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ജെ.എസ്.എസ് തൃശൂർ ഡയറക്ടർ സുധ സോളമൻ, കെ. രാമകൃഷ്ണ മേനോൻ, ഡോ. ഡി. രാമനാഥൻ, എം.പി. ജോൺസൺ, അഡ്വ. കെ.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |