SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.02 AM IST

മുദ്രപ്പത്ര വില പുനഃപരിശോധിക്കണം

mudra

തൃശൂർ: ഭൂമിയുടെ ഫെയർ വാല്യു നിർണയത്തിലെ അപാകത പരിഹരിക്കാനും മുദ്രപ്പത്ര വിലയും രജിസ്‌ട്രേഷൻ തുകയും പുനഃപരിശോധിക്കാനും സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് ഭൂമിക റിയൽ എസ്റ്റേറ്റ് കൺസൽറ്റന്റ്‌സ് അസോസിയേഷൻ. റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ടിന്റെ അംഗത്വഫീസ് കുറച്ച് മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാനും നടപടിയുണ്ടാകണമെന്ന് പ്രസിഡന്റ് വി.എ. രഞ്ജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. കബീർ, വൈസ് പ്രസിഡന്റുമാരായ ജിജോ നീലങ്കാവിൽ, എ.പി. ജോയ്, ജില്ലാ കോ - ഓർഡിനേറ്റർ പി.എം. ശ്രീനിവാസൻ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL