SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.02 AM IST

വായന പക്ഷാചരണം

thottipal

തൊട്ടിപ്പാൾ: ഗ്രാമീണ വായനശാലയിൽ വായന പക്ഷാചരണം അദ്ധ്യാപകനും എഴുത്തുകാരനുമായ പൊഫ. സി.എം. മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എ. രാജു അദ്ധ്യക്ഷനായി. വായനശാലാ സെക്രട്ടറി സി.കെ. ബിനേഷ്, അദ്ധ്യാപിക ടി.യു. നീതു, വനിതാവേദി ചെയർപേഴ്‌സൺ ആതിര നിധീഷ്, ശ്രീദേവി ടീച്ചർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ബാലവേദി സെക്രട്ടറി ദേവിശ്രീയെ അനുമോദിച്ചു. വായനശാലയ്ക്ക് പുതിയതായി ലഭിച്ച പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL