
അങ്കമാലി: പവിഴപൊങ്ങ് വടക്കൻ വീട്ടിൽ ജേക്കബിന്റെ ഭാര്യ ഏല്യാമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: റിയ, സിയ, എൽദോ. മരുമക്കൾ: തോമസ്, സാബു, എൽബി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |