SignIn
Kerala Kaumudi Online
Friday, 19 June 2026 1.11 AM IST

ഐ.എച്ച്.ആർ.ഡി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

education

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഒഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസ് വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്കും ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. അഡ്വാൻസ്ഡ് എക്‌സൽ ആൻഡ് ഫിനാൻഷ്യൽ മോഡലിംഗ്, കമ്പ്യൂട്ടേഷണൽ മെത്തേഡ്‌സ് ഫോർ റിയൽ വേൾഡ് പ്രോബ്ലംസ്, ഡാറ്റ അനാലിസിസ് ആൻഡ് വിഷ്വലൈസേഷൻ ഇൻ ഫിനാൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഒഫീഷ്യൽ മാനേജ്മെന്റ് ആൻഡ് പ്രൊഫഷണൽ സ്‌കിൽസ്, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ ആൻഡ് എംപ്ലോയബിലിറ്റി സ്‌കിൽസ്, സംരംഭകത്വ വികസനത്തിനുള്ള എന്റർപ്രണർഷിപ്പ് കോഴ്‌സ് എന്നിവയാണുള്ളത്. ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ സയൻസ് യൂസിംഗ് പൈത്തൺ, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിംഗ് പൈത്തൺ ജാംഗോ, സൈബർ സെക്യൂരിറ്റി എന്നിവയിലാണ് ഇന്റേൺഷിപ്പ്. https://skillcentre.ihrd.ac.in വെബ്സൈറ്രിൽ രജിസ്റ്റർ ചെയ്യാം. ഫോൺ- 9495069307, 8547005037, 8136882389

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA