SignIn
Kerala Kaumudi Online
Friday, 19 June 2026 2.39 AM IST

എം.ജി സർവകലാശാല

mg-uni

വൈവ വോസി

 4--ാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുല‌ർ, 2019 - 2023 വരെയുള്ള അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 ന്റെ ഡിസേർട്ടേഷൻ, കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ ജൂൺ 26 മുതൻ.

 4-ാം സെമസ്റ്റർ എം.എസ്.സി ഡാറ്റാ അനലിറ്റിക്സ് (സിഎസ്എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 ന്റെ പ്രൊജക്റ്റ്, വൈവ പരീക്ഷകൾ ജൂണ്‍ 23, 24ന്.

പരീക്ഷാ ഫലം

 നാലാം സെമസ്റ്റർ എം.ജി.യു - യു.ജി.പി (ഓണേഴ്സ്)/ബി.ബി.എ (ഓണേഴ്സ്)/ബി.സി.എ (ഓണേഴ്സ്) (2024 അഡ്മിഷൻ റഗുലർ) മാർച്ച് 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 മൂന്നും നാലും സെമസ്റ്റർ ബികോം (സിബിസിഎസ്എസ്) (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2012 അഡ്മിഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്, 2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

--

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA