SignIn
Kerala Kaumudi Online
Saturday, 13 June 2026 7.48 PM IST

ആസിഫ് കെ. യൂസഫ് നോർക്ക ഡയറക്ടർ

d

തിരുവന്തപുരം: പ്രവാസികാര്യ വകുപ്പായ നോർക്കയുടെ ഡയറക്ടറായും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ആസിഫ് കെ.യൂസഫ് ചുമതലയേറ്റു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും മിൽമ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു വരികയായിരുന്നു. ലോക കേരളസഭ ഡയറക്ടറുമാണ് . 2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ആസിഫ് കെ.യൂസഫ് എറണാകുളം സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA